നബി(സ)
യുടെ സന്ദേശം എല്ലാവരിലേക്കും എത്തിക്കുന്നതോടൊപ്പം നമ്മുടെ ജീവിതത്തിലും
പകര്‍ത്താന്‍ സര്‍വ്വശക്തന്‍ സഹായിക്കട്ടെ...ആമീന്‍. പരമാവധി ആളുകളിലേക്ക്
എത്തിക്കുന്നത് വഴി ആരെങ്കിലുമൊരാള്‍ ഒരു നന്മ ചെയ്താല്‍ അതിന്റെ പ്രതിഫലം
നമുക്ക് കിട്ടാതിരിക്കില്ല... അതിനാല്‍ നമ്മളാല്‍ കഴിയുന്ന ആളുകളിലേക്ക്
നമുക്ക് ഇത് പകര്‍ന്നു കൊടുക്കാം.
No comments:
Post a Comment